ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം :- സംസ്ഥാനത്തെ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഈ വർഷത്തെ ഹയർസെക്കണ്ടറി വിജയശതമാനം 78.69. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in