മറുനാടന്‍ ഓഫീസില്‍ റെയ്ഡ്; 29 കമ്പ്യൂട്ടര്‍, ക്യാമറകള്‍, ലാപ്‌ടോപ് പോലീസ് പിടിച്ചെടുത്തു; ജീവനക്കാര്‍ ഓഫീസില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: വ്യാജ വാര്‍ത്തയുടെ പേരില്‍ ആരോപണം നേരിടുന്ന മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും പോലീസ് പിടിച്ചെടുത്തു.

Read more

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്; കോണ്‍വെന്റ്, കുട്ടികളുടെ രണ്ടു ഹോസ്റ്റല്‍ എന്നിവടങ്ങിലും മിന്നല്‍ പരിശോധന

ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മധ്യപദേശിലെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ റെയ്ഡ്. ക്രിസ്ത്യന്‍ പുരോഹിതരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളിലും ഹോസ്റ്റലുകളിലുമാണ് റെയ്ഡ്. ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ചേര്‍ന്നാണ്

Read more

മാധ്യമങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന ട്രസ്റ്റുകളില്‍ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: മാധ്യമങ്ങൾക്ക് ധനസഹായം നൽകുന്ന ചാരിറ്റി ട്രസ്റ്റുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സ്വതന്ത്ര ട്രസ്റ്റുകളായ പോളിസി റിസര്‍ച്ച് ആന്‍ഡ് ചാരിറ്റി ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം ഇന്ത്യയുടെ ദില്ലിയിലെ

Read more

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐ റെയ്ഡ്

ഡൽഹി: ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടില്‍ സിബിഐയുടെ റെയ്ഡ്. എക്‌സൈസ് നയവുമായി ബന്ധപ്പെട്ട സംഭവത്തിലാണ് റെയ്ഡ് നടക്കുന്നത്. ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മദ്യനയം വലിയ വിവാദങ്ങള്‍

Read more

കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ന്യൂഡൽഹി: ചൈനീസ് പൗരൻമാർക്ക് വിസ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി. സിബിഐ കോടതിയാണ് ഹർജി

Read more