ചാലോട് അഞ്ചരക്കണ്ടി റോഡിൽ സേഫ്റ്റി മീറ്റർ സ്ഥാപിച്ചു
ചാലോട് അഞ്ചരക്കണ്ടി റോഡിൽ – സ്ഥിരം അപകട മേഘലയായ,അണ്ടികമ്പനി വളവിൽ, റോഡ് സേഫ്റ്റിമീറ്റർ സ്ഥാപിച്ചു –
ചാലോട് ക്രൗൺ ലയൺസ് ക്ലബ്,ശിവകാന്ത് ജല്ലറി,പ്രതീക്ഷ ബോഡി വർക്സ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആണ് റോഡ് സേഫ്റ്റി മീറ്റർ
സ്ഥാപിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ചാലോട്
ബ്രാഞ്ച് മാനേജർ പി.സജിത്ത്ഉദ്ഘാടനം ചെയ്തു.

ചാലോട് ക്രൗൺലയൺസ് ക്ലബ് പ്രസിഡണ്ട് കരിമ്പിൽ ചാക്കോ അധ്യക്ഷത വഹിച്ചു
ലയൺസ് ഭാരവാഹികളായ മനോജ് നീലിയത്ത്, ശ്രീജ മനോജ്,സനൽ കണ്ണമ്പേത്ത്,
ശിവകാന്ത്സുരേഷ്, എ.കെ. രാംദാസ് ,തുടങ്ങിയവർ
സംസാരിച്ചു