ജില്ലയില്‍ 264 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ബുധനാഴ്ച 264 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 251 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്ത് നിന്നുമെത്തിയവരും അഞ്ച് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തൂര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 10
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 5
അഞ്ചരക്കണ്ടി 4
ആറളം 5
അഴീക്കോട് 7
ചപ്പാരപ്പടവ് 2
ചെമ്പിലോട് 15
ചെങ്ങളായി 1
ചെറുകുന്ന് 7
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 1
ചൊക്ലി 3
ധര്‍മ്മടം 2
എരഞ്ഞോളി 2
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കല്ല്യാശ്ശേരി 2
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കേളകം 3
കൊളച്ചേരി 5
കോളയാട് 3
കൂടാളി 1
കോട്ടയം മലബാര്‍ 4
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 13
കുറുമാത്തൂര്‍ 2
മാടായി 4
മാലൂര്‍ 7
മാങ്ങാട്ടിടം 2
മാട്ടൂല്‍ 6
മുണ്ടേരി 7
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നാറാത്ത് 2
ന്യൂമാഹി 3
പടിയൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പാട്യം 11
പായം 4
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 6
പെരിങ്ങോം വയക്കര 1
പിണറായി 5
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 1
ഉളിക്കല്‍ 3
വളപ്പട്ടണം 1
വേങ്ങാട് 8

ഇതരസംസ്ഥാനം:
ധര്‍മ്മടം 1
ഏഴോം 1
കാങ്കോല്‍ ആലപ്പടമ്പ 1
കരിവെള്ളൂര്‍-പെരളം 1
മാലൂര്‍ 1
പാട്യം 1

വിദേശത്തുനിന്നു വന്നവര്‍:
അഴീക്കോട് 1
പേരാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
പാനൂര്‍ നഗരസഭ 1
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെറുകുന്ന് 1
വേങ്ങാട് 1