ജില്ലയില്‍ 268 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ 268 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 253 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 8 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്പ്പറേഷന് 22
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 10
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 17
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 9
ആലക്കോട് 3
ആറളം 40
അയ്യന്‍കുന്ന് 4
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 5
ചെറുപുഴ 6
ചെറുതാഴം 4
ചിറക്കല്‍ 1
ചൊക്ലി 2
ധര്‍മ്മടം 1
എരഞ്ഞോളി 1
എരുവേശ്ശി 3
കടമ്പൂര് 3
കല്ല്യാശ്ശേരി 1
കണിച്ചാര്‍ 1
കണ്ണപുരം 2
കരിവെള്ളൂര്‍-പെരളം 1
കേളകം 2
കൊളച്ചേരി 1
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 4
കുന്നോത്തുപറമ്പ് 4
കുററ്യാട്ടൂര് 3
മാടായി 2
മലപ്പട്ടം 3
മാലൂര്‍ 1
മാങ്ങാട്ടിടം 6
മാട്ടൂല്‍ 5
മയ്യില്‍ 4
മൊകേരി 2
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 3
പരിയാരം 11
പാട്യം 2
പട്ടുവം 1
പായം 8
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പിണറായി 2
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 1
ഇതരസംസ്ഥാനം:
പാനൂര്‍ നഗരസഭ 1
ചെറുപുഴ 1
കുററ്യാട്ടൂര് 1
നടുവില്‍ 1
വിദേശത്തുനിന്നു വന്നവര്‍:
ന്യൂമാഹി 1
പാപ്പിനിശ്ശേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
ആറളം 1
അയ്യന്‍കുന്ന് 1
ചെറുതാഴം 2
കടമ്പൂര് 1
കുറുമാത്തൂര്‍ 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 1