ജില്ലയില്‍ 285 പേര്‍ക്ക് കോവിഡ് 19

ഇന്ന് (28/03/2021) ജില്ലയില്‍ 285 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 250 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 26 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ഇരിട്ടി നഗരസഭ 3
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 11
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 3
ആറളം 4
അയ്യന്‍കുന്ന് 6
അഴീക്കോട് 2
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുകുന്ന് 1
ചെറുപുഴ 1
ചെറുതാഴം 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 5
എരഞ്ഞോളി 1
എരുവേശ്ശി 10
ഏഴോം 2
കടന്നപ്പള്ളി പാണപ്പുഴ 7
കതിരൂര്‍ 1
കല്യാശ്ശേരി 3
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 10
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 3
കുഞ്ഞിമംഗലം 4
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 11
മാടായി 4
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 6
മയ്യില്‍ 9
മുഴപ്പിലങ്ങാട് 9
നടുവില്‍ 10
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 1
പരിയാരം 5
പാട്യം 1
പട്ടുവം 1
പായം 1
പെരളശ്ശേരി 1
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 11
രാമന്തളി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 7
വേങ്ങാട് 6
കാസര്‍ഗോഡ് 1
എറണാകുളം 1
തിരുവനന്തപുരം 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 2
പാനൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 1
ചെറുപുഴ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 1
എരുവേശ്ശി 2
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 1
കോളയാട് 1
കൂടാളി 1
കോട്ടയം മലബാര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 3
മുണ്ടേരി 1
പായം 1
പെരളശ്ശേരി 2
ഉളിക്കല്‍ 2

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെറുകുന്ന് 1
വേങ്ങാട് 1

ആരോഗ്യപ്രവര്‍ത്തകര്‍

തളിപ്പറമ്പ് നഗരസഭ 1
എരമം കുറ്റൂര്‍ 1
പെരിങ്ങോം-വയക്കര 1