ജില്ലയില്‍ 340 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ 340 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലയില്‍ ചൊവ്വാഴ്ച (ഫെബ്രവരി 2) 340 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 302 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 11 പേര് ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും 12 പേര് വിദേശത്തു നിന്ന് എത്തിയവരും 15 ആരോഗ്യ പ്രവര്‍ത്തകരുമാണ്.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 33
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 5
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ്നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 10
ആലക്കോട് 8
അഞ്ചരക്കണ്ടി 6
ആറളം 4
അയ്യന്‍കുന്ന് 11
അഴീക്കോട് 5
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചെറുകുന്ന് 2
ചെറുപുഴ 2
ചെറുതാഴം 2
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 1
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 2
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര് 4
കതിരൂര്‍ 3
കല്ല്യാശ്ശേരി 4
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 6
കീഴല്ലൂര്‍ 4
കേളകം 1
കൊളച്ചേരി 1
കോളയാട് 6
കൂടാളി 1
കോട്ടയം മലബാര്‍ 5
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 4
മാടായി 2
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 7
മാട്ടൂല്‍ 4
മുണ്ടേരി 3
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 3
നാറാത്ത് 1
ന്യൂമാഹി 2
പടിയൂര്‍ 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 2
പാട്യം 6
പട്ടുവം 1
പായം 14
പയ്യാവൂര്‍ 4
പെരളശ്ശേരി 4
പേരാവൂര്‍ 7
പെരിങ്ങോം-വയക്കര 1
പിണറായി 10
തില്ലങ്കേരി 6
ഉദയഗിരി 1
ഉളിക്കല്‍ 8
വേങ്ങാട് 11
മാഹി 1
കാസര്‍ഗോഡ് 1
ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്പ്പറേഷന് 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
കണിച്ചാര്‍ 3
കുന്നോത്ത് പറമ്പ് 2
പയ്യാവൂര്‍ 2
വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 2
തലശ്ശേരി നഗരസഭ 2
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
കല്യാശ്ശേരി 1
കണിച്ചാര്‍ 1
മാലൂര്‍ 1
മുണ്ടേരി 1
നാറാത്ത് 1
ആരോഗ്യപ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 4
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 3
കതിരൂര്‍ 1
മാലൂര്‍ 1
പയ്യാവൂര്‍ 1
പെരിങ്ങോം വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 1
വേങ്ങാട് 1
രോഗമുക്തി 173 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 47918 ആയി. ഇവരില്‍ 173 പേര് ചൊവ്വാഴ്ച (ഫെബ്രുവരി 2) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 43405 ആയി. 256 പേര് കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3608 പേര് ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 12567 പേര്
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 12567 പേര് വീടുകളിലും ബാക്കി 523 പേര് വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13090പേര്
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13090 പേരാണ്. ഇതില്‍ 12567 പേര് വീടുകളിലും 523 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 484216 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 483651 എണ്ണത്തിന്റെ ഫലം വന്നു. 565 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.