ജില്ലയില്‍ 442 പേര്‍ക്ക് കൂടി കൊവിഡ്; 426 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ശനിയാഴ്ച (12/06/2021) 442 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 426 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 8.50%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 83
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 6
പാനൂര്‍ നഗരസഭ 7
പയ്യന്നൂര്‍ നഗരസഭ 30
ശ്രീകണ്ഠാപുരം നഗരസഭ 2
തളിപ്പറമ്പ് നഗരസഭ 3
തലശ്ശേരി നഗരസഭ 13
ആലക്കോട് 9
അഞ്ചരക്കണ്ടി 4
ആറളം 4
അയ്യന്‍കുന്ന് 2
അഴീക്കോട് 6
ചപ്പാരപ്പടവ് 1
ചെമ്പിലോട് 10
ചെങ്ങളായി 3
ചെറുകുന്ന് 4
ചെറുപുഴ 4
ചെറുതാഴം 1
ചിറക്കല്‍ 8
ചൊക്ലി 4
ധര്‍മ്മടം 4
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 7
എരുവേശ്ശി 1
ഏഴോം 1
ഇരിക്കൂര്‍ 2
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കല്യാശ്ശേരി 3
കണിച്ചാര്‍ 4
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 7
കോളയാട് 1
കൂടാളി 1
കൊട്ടിയൂര്‍ 11
കുന്നോത്തുപറമ്പ് 12
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 20
മാടായി 3
മാലൂര്‍ 2
മാങ്ങാട്ടിടം 2
മാട്ടൂല്‍ 3
മയ്യില്‍ 21
മൊകേരി 8
മുണ്ടേരി 2
മുഴക്കുന്ന് 4
നാറാത്ത് 6
ന്യൂമാഹി 4
പടിയൂര്‍ 5
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 2
പട്ടുവം 3
പായം 2
പയ്യാവൂര്‍ 2
പെരളശ്ശേരി 8
പെരിങ്ങോം-വയക്കര 1
പിണറായി 4
രാമന്തളി 11
തില്ലങ്കേരി 2
ഉളിക്കല്‍ 5
വേങ്ങാട് 6

ഇതര സംസ്ഥാനം:
കാസര്‍ഗോഡ് 1

വിദേശത്തുനിന്നും വന്നവര്‍:
കോട്ടയം മലബാര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആലക്കോട് 1
അഞ്ചരക്കണ്ടി 2
കടന്നപ്പള്ളി പാണപ്പുഴ 1
മുഴക്കുന്ന് 1
പട്ടുവം 1
പിണറായി 1