ജില്ലയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 59 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ 77 പേര്‍ക്ക് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ആറു പേര് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3667 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 99 പേരടക്കം 2664 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര് ഉള്‍പ്പെടെ 36 പേര് മരണപ്പെട്ടു. ബാക്കി 967 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
ജില്ലയില്‍ 77 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും 11 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3667 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 99 പേരടക്കം 2664 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 26 പേര് ഉള്‍പ്പെടെ 36 പേര് മരണപ്പെട്ടു. ബാക്കി 967 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
സമ്പര്‍ക്കം – 59 പേര്
ആലക്കോട് 22കാരന്
അഴീക്കോട് 52കാരി, ആറ് വയസുകാരി, എട്ട് വയസുകാരി, ഒരു വയസുകാരി, 27കാരി, 16കാരന്
ചെറുപുഴ രണ്ട് മാസം പ്രായമുള്ള പെണ്‍കുട്ടി
ചിറക്കല്‍ 34കാരന്
ചിറ്റാരിപ്പറമ്പ 25കാരന്
കണ്ണൂര്‍ നീര്ച്ചാല് 24കാരന്
കണ്ണൂര്‍ മുണ്ടയാട് 52കാരന്
ആയിക്കര 42കാരന്
മരക്കാര്‍ കണ്ടി 23കാരന്
തയ്യില്‍ 19കാരന്, 46കാരന്
താഴെ ചൊവ്വ 61കാരന്, 16കാരന്, 17കാരന്
കൊളച്ചേരി 73കാരന്
കോട്ടയം മലബാര്‍ 30കാരന്
കുന്നോത്ത്പറമ്പ് 44കാരന്, 23കാരി, 49കാരി
മാലൂര്‍ 65കാരന്, 53കാരന്, 22കാരന്
മട്ടന്നൂര്‍ കയനി 60കാരി
മാട്ടൂല്‍ 60കാരന് (ആഗസ്ത് 31ന് മരണപ്പെട്ടു)
മയ്യില്‍ 57കാരന്
മൊകേരി 28കാരന്
മുണ്ടേരി 62കാരന്, 27കാരി
മുഴക്കുന്ന് 17കാരന്, 42കാരി
മുഴപ്പിലങ്ങാട് 59കാരന്
പാപ്പിനിശ്ശേരി 22കാരന്
പരിയാരം 85കാരി
പാട്യം 48കാരന്
കവ്വായി 30കാരി
പിണറായി 52കാരി, 75കാരി, 26കാരന്
തലശ്ശേരി ചാലില്‍ 36കാരന്, 14കാരന്, 12കാരന്, 17കാരന്, 58കാരി
തലശ്ശേരി ഗോപാല്‍പേട്ട 18കാരി, 59കാരി, 58കാരി, 15കാരന്, 10 വയസുകാരി
തില്ലങ്കേരി 14കാരി, 41കാരി
വേങ്ങാട് 38കാരന്, 25കാരന്, 47കാരി, 47കാരന്
ആരോഗ്യ പ്രവര്‍ത്തകര്‍- ആറു പേര്
ക്ലീനിംഗ് സ്റ്റാഫ് 42കാരി, 48കാരി, 50കാരി, 36കാരി, 38കാരി, 45കാരി
വിദേശം- ഒരാള്‍
മുഴപ്പിലങ്ങാട് 42കാരന് ഒമാന്‍
അന്തര്‍ സംസ്ഥാനം- 11 പേര്
പാനൂര്‍ 45കാരന് ബെംഗളൂരു
കീഴല്ലൂര്‍ 36കാരന് കര്‍ണാടക
ചെമ്പിലോട് 22കാരന് കര്‍ണാടക
ചാവശ്ശേരി 22കാരന് കോയമ്പത്തൂര്‍
തൃപ്പങ്ങോട്ടൂര്‍ 45കാരന് കര്‍ണാടക
കൂടാളി 42കാരന് കര്‍ണാടക
തൃപ്പങ്ങോട്ടൂര്‍ 52കാരന് മൈസൂര്‍
മുഴക്കുന്ന് 36കാരന് ഹുസൂര്‍
കടന്നപ്പള്ളി 21കാരന് ഒഡിഷ
ഡിഎസ്സി 27കാരന്, 50കാരന് രാജസ്ഥാന്
നിരീക്ഷണം
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 11468 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 242 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 155 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 46 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 13 പേരും ധനലക്ഷ്മി ആശുപത്രിയില്‍ ഒരാളും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 403 പേരും വീടുകളില്‍ 10561 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 67605 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 67221 എണ്ണത്തിന്റെ ഫലം വന്നു. 384 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.