Latest അറിയിപ്പ് ട്രോളിങ്ങ് നിരോധനം: യോഗം ആറിന് June 4, 2022June 4, 2022 webdesk ട്രോളിങ്ങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ജനപ്രതിനിധികൾ, മത്സ്യ മേഖലയിലെ വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ, ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂൺ ആറിന് ഉച്ച മൂന്ന് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറിൽ ചേരും.