ഡിടിപിസിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനി
ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ട്രെയിനികളെ നിയമിക്കുന്നു. ടൂറിസത്തില്‍ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ബയോഡാറ്റ സഹിതമുള്ള അപേക്ഷ സെപ്തംബര്‍ 17 നകം സെക്രട്ടറി ഡിടിപിസി, താലൂക്ക് ഓഫീസ് കോമ്പൗണ്ട് കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
ഫോണ്‍: 0497 2706336.