Latest കണ്ണൂര് തലശ്ശേരിയിൽ ലീഗ് നേതാവ് പാർട്ടി വിട്ടു March 9, 2021March 9, 2021 webdesk ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ന്യൂമാഹി മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ കെ.കെ ബഷീർ പാർട്ടി വിട്ടു. നേതൃത്വത്തിൻ്റെ തെറ്റായ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ബഷീർ പറഞ്ഞു. ഇടതു മുന്നണിയുമായി സഹകരിക്കുന്നത് ആലോചിക്കുമെന്നും കെ.കെ.ബഷീർ