Latest കണ്ണൂര് തലശ്ശേരിയിൽ സ്ഫോടനം January 12, 2023January 12, 2023 webdesk കണ്ണൂർ തലശ്ശേരിയിൽ ലോട്ടസ് ടാക്കിസിന് സമീപത്തെ വീട്ടിൽ സ്ഫോടനം ഒരാൾക്ക് പരിക്ക്. പരിക്കേറ്റയാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.