Latest കണ്ണൂര്‍ നാളെ കൊവിഡ് വാക്സിനേഷനില്ല May 22, 2021May 22, 2021 webdesk Covacxin, COVID-19 ജില്ലയില്‍ (മെയ് 23)ന് സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.