Latestകണ്ണൂര്‍ നാളെ വൈദുതി മുടങ്ങുന്ന സ്ഥലങ്ങൾ May 29, 2021 webdesk മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏര്യം ടവര്‍, ഏര്യം ടൗണ്‍, കണ്ണങ്കൈ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ 2.30 മണി വരെ വൈദുതി മുടങ്ങും.