നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്ദ്രവയല്‍, ഈങ്കുളം, മുണ്ടേര് കാനം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും, നെടുംകുന്ന്, ബ്ലാക്ക് സ്റ്റോണ്‍ ക്രഷ്ര് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കടവനാട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് വ്യാഴാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിമ്പുംകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും, വില്ലേജ്മുക്ക് ട്രാന്‍സ്ഫോര്‍മറിന്റെ കരിമ്പുംകര ഭാഗവും ജൂണ്‍ മൂന്ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെയും മുണ്ടേരി പഞ്ചായത്ത്, ശിവശക്തി, സ്വദേശി, കമാല്‍പീടിക, അണ്ണാക്കൊട്ടന്‍ ചാല് , കാഞ്ഞിരോട് ദിനേശ്, കാഞ്ഞിരോട് തെരു, വീനസ് ക്ലബ്, അയ്യപ്പന് മല, അയ്യപ്പന് മല ടവര്‍, പുലിദൈവം കാവ്, കട്ട് ആന്റ് കവര്‍, ഏച്ചൂര്‍ ഓഫീസ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കൊറ്റംകുന്ന് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ മൂന്ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.
കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എ ആര് ക്യാമ്പ് പരിസരം, സ്റ്റേഡിയം കോപ്ലക്സ് പരിസരം, ടെലഫോണ്‍ ഭവന്, പ്രസ്സ് ക്ലബ് റോഡ് എന്നീ ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും തളാപ്പ് അമ്പലം, തളാപ്പ് വയല്‍ എന്നീ ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പാട്, കൃഷ്ണപുരം മുക്ക് റോഡ് ഭാഗങ്ങളില്‍ ജൂണ്‍ മൂന്ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ്് മണി വരെ വൈദ്യുതി മുടങ്ങും.