നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിഷം കഴിച്ച വിദ്യാര്‍ഥിനി മരിച്ചു.
ഗൂഡല്ലൂർ:നീറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിഷം കഴിച്ച വിദ്യാര്‍ഥിനി മരിച്ചു.ഓവാലി ഭാരതിനഗറില്‍ അരുണാചലം-പുഷ്പ ദമ്ബതികളുടെ മകള്‍ ജയ ആണ് (17) മരിച്ചത്. ഈ മാസം 18നു വിഷം കഴിച്ച വിദ്യാര്‍ഥിനിയെ ഗൂഡല്ലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.