നീ​റ്റ്​ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​ല്‍ മ​നം​നൊ​ന്ത്​ വി​ഷം ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു.

ഗൂഡല്ലൂർ:നീ​റ്റ്​ പ​രീ​ക്ഷ​യി​ല്‍ തോ​റ്റ​തി​ല്‍ മ​നം​നൊ​ന്ത്​ വി​ഷം ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു.ഓ​വാ​ലി ഭാ​ര​തി​ന​ഗ​റി​ല്‍ അ​രു​ണാ​ച​ലം-​പു​ഷ്പ ദ​മ്ബ​തി​ക​ളു​ടെ മ​ക​ള്‍ ജ​യ ആ​ണ് (17) മ​രി​ച്ച​ത്. ഈ ​മാ​സം 18നു ​വി​ഷം ക​ഴി​ച്ച വി​ദ്യാ​ര്‍​ഥി​നി​യെ ഗൂ​ഡ​ല്ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.