നെല്ലിക്കാംപൊയില്‍ വോളി കലണ്ടര്‍ പ്രകാശനം ചെയ്തു.

ഉളിക്കല്‍ : ഡിവൈഎഫ്ഐ നെല്ലിക്കാംപൊയില്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന 4-മത് ഉത്തരമേഖല വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ കലണ്ടര്‍ ജില്ലാപഞ്ചായത്ത് വൈസ്.പ്രസിഡന്‍റ് അഡ്വ.ബിനോയ് കുര്യന്‍ പ്രകാശനം ചെയ്തു. 2023 ജനുവരി  25 മുതല്‍ 29 വരെ നെല്ലിക്കാംപൊയില്‍ പ്രത്യേകം സജീകരിച്ച ഫെളെഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റ് നടക്കുന്നത്.