പരീക്ഷാഫലം

പരീക്ഷാഫലം

സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ/ എം.സി.എ (ലാറ്ററൽ എൻട്രി) ഡിഗ്രി (CBSS-റെഗുലർ/സപ്പ്ളിമെൻറ്ററി / ഇമ്പ്രൂവ്മെൻറ്) – നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 16.06.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്നാം വർഷ എം.കോം. ജൂൺ 2021 (സപ്ലിമെന്ററി) പരീക്ഷാഫലം സർവ്വകലാശാല വെബ് സൈറ്റിൽ (www.kannuruniversity.ac.in) ലഭ്യമാണ്. പുനർ മൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, പകർപ്പ് എന്നിവയ്ക്ക് 17-06-2022 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്. മാർക്ക് ലിസ്റ്റുകൾ ലഭിക്കുന്ന തിയ്യതി പിന്നീട് അറിയിക്കും.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ്. സി. കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)/ നാനോ സയൻസ് & നാനോ ടെക്നോളജി/ ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്)/ ജോഗ്രഫി-(സി ബി സി എസ് എസ് -റെഗുലർ/ സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 15.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

സർവ്വകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എ. എക്കണോമിക്സ് (സി.ബി.സി.എസ്.എസ്.-റെഗുലർ/സപ്ലിമെന്ററി) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 10.06.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാവുന്നതാണ്.

പ്രൊജക്ട് -പ്രായോഗിക/ വാചാ പരീക്ഷകൾ

നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി പ്രൊജക്ട്, ജനറൽ വൈവ-വോസി എന്നിവ 2022 ജൂൺ 10 നും, എം.എസ്.സി ഇലക്ട്രോണിക്സ് ഡിഗ്രി പ്രായോഗിക പരീക്ഷകൾ, പ്രൊജക്ട്, വൈവ-വോസി എന്നിവ 2022 ജൂൺ 6 മുതൽ 10 വരെയുള്ള തിയ്യതികളിലും അതത് കോളേജിൽ വച്ച് നടത്തുന്നതാണ്.