വാര്‍ത്തകള്‍ പഴശ്ശി അണക്കെട്ട് ഭാഗികമായി തുറക്കും May 16, 2021 webdesk പഴശ്ശി അണക്കെട്ടിലെ ജലനിരപ്പു ഉയരുന്നതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും അണക്കെട്ടിന്റെ ഷട്ടറുകൾ ഇന്ന് (മെയ് 16) ഉച്ചക്ക് 12 മണിയോടെ ഭാഗികമായി തുറക്കും. സമീപ വാസികൾ ജാഗ്രത പാലിക്കണമെന്ന് എക്സി. എഞ്ചിനീയർ അറിയിച്ചു.