കേരളം പുരസ്കാര നിറവിൽ ശ്രീകുമാരൻ തമ്പി May 20, 2022 Kerala, Kerala govt. കൊച്ചിയിൽ വച്ചു നടന്ന സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 2021 വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം കവി ശ്രീകുമാരൻ തമ്പിക്ക്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.