സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യകേരളത്തിൽ മഴ കനത്തേക്കും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്നും

Read more

രാവിലെ പുറപ്പെടേണ്ട വിമാനം മണിക്കൂറുകള്‍ വൈകി; മറുപടി നൽകാതെ എയര്‍പോർട്ട് അധികൃതർ

തിരുവനന്തപുരം: തിങ്കളാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്കുള്ള വിമാനം മണിക്കൂറുകളോളം വൈകി. നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മണിക്കൂറുകളോളം വിമാനത്താവളത്തിൽ ഇരുത്തിയ ശേഷം മംഗലാപുരം

Read more

അമ്മയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുത്ത് മകൾക്ക് നൽകി; ദമ്പതികൾ അറസ്റ്റിൽ

അസം: അമ്മയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ദമ്പതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മക്കളില്ലാത്ത തങ്ങളുടെ മകൾക്ക് നൽകിയെന്നാണ്

Read more

ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ

ന്യൂഡല്‍ഹി: രാജ്യം ഇപ്പോഴും കോവിഡ് ഭീതിയിലാണ്. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസിന്‍റെ പല വകഭേദങ്ങളും ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ്

Read more

ഒമൈക്രോൺ വകഭേദത്തിന്റെ വ്യാപനശേഷി സംബന്ധിച്ച വാട്ട്സ്ആപ്പ് സന്ദേശം വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രതാ നിർദേശം നൽകി. ഇതുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന

Read more

സാമൂഹിക പുരോഗതിയില്‍ നേട്ടവുമായി കേരളം; കേന്ദ്ര സൂചികയില്‍ ഒന്‍പതാം സ്ഥാനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ സംസ്ഥാനങ്ങളുടെയും ജില്ലകളിലെയും സാമൂഹിക പുരോഗതി സൂചികയിൽ മികച്ച നേട്ടവുമായി കേരളം. വളരെ ഉയർന്ന സാമൂഹിക പുരോഗതിയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ

Read more

വസ്ത്രധാരണത്തെ ചൊല്ലി വഴക്ക്; തക്കലയിൽ ഭർത്താവ് ഭാര്യയെ റോഡിൽ വെട്ടിക്കൊന്നു

തിരുവനന്തപുരം: കന്യാകുമാരിക്കടുത്ത് തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശി ജെബ ബെർണിഷയാണ് മരിച്ചത്. പിന്നാലെ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് എബനേസറിനെ

Read more

ലോകത്തിലെ ഏറ്റവും വിലയേറിയ വളർത്തുനായയായി ടിബറ്റൻ മാസ്റ്റിഫ്; വില 8.5 കോടി വരെ

ഒരുപക്ഷേ എല്ലാ വളർത്തുമൃഗങ്ങളിലും ഏറ്റവും പ്രിയപ്പെട്ടത് നായ്ക്കൾ തന്നെയായിരിക്കും. ഉടമയോട് വളരെ വിശ്വസ്തത പുലർത്തുന്ന വളർത്തുമൃഗം കൂടിയാണ് നായ. നായ്ക്കൾ മനുഷ്യന്‍റെ നല്ല കാവൽക്കാരാണ് എന്നതിനാലാണിത്.  നമുക്കെല്ലാവർക്കും

Read more

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കുമെന്ന് പഠനം

വൈറ്റമിൻ-ഡി കൂടുതലുള്ളവരില്‍ ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പുതിയ പഠനം. പ്രധാനമായും ഭക്ഷണത്തിലൂടെയും സൂര്യപ്രകാശത്തിലൂടെയും ആണ് വൈറ്റമിൻ ഡി ലഭിക്കുന്നത്. അസ്ഥികൾ, പല്ലുകൾ, പേശികൾ എന്നിവയെ നിലനിർത്താൻ സഹായിക്കുന്ന

Read more

സംസ്ഥാനത്ത് എംഎസ്എംഇ രംഗത്ത് വൻ കുതിപ്പ്; 2.2 ലക്ഷം പേർക്ക് തൊഴിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ എട്ട് മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി

Read more