മങ്കട ഗവ.കോളേജില്‍ സീറ്റ് ഒഴിവ്


മങ്കട ഗവ.കോളേജില്‍ എം എസ് സി സൈക്കോളജി കോഴ്‌സില്‍ എസ് സി/എസ് ടി, ഇ ഡബ്ല്യു എസ്, സ്‌പോര്‍ട്‌സ്, ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12 ന് ഉച്ചക്ക് രണ്ട് മണിക്ക് മുമ്പ് കോളേജില്‍ ഹാജരാകണം.