Latestഅറിയിപ്പ് മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണം May 30, 2021 webdesk കേരള തീരത്ത് മെയ് 31 ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.