കണ്ണൂര്‍ അസി. ഡ്രഗ്സ് കണ്ട്രോളര് ഓഫീസിന് കീഴിലെ മുഴുവന്‍ മൊത്ത ചില്ലറ ഔഷധ വ്യാപാരികളും സ്ഥാപനത്തിന്റെ ഉടമയുടെ ഇ മെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, സ്ഥാപനത്തിന്റെ മേല്‍വിലാസം എന്നിവ adcknrnsq@gmail.com ല്‍ ആഗ്സ്ത് 31ന് മുമ്പ് സമര്‍പ്പിക്കണമെന്ന് കണ്ണൂര്‍ അസി. ഡ്രഗ്സ് കണ്ട്രോളര് അറിയിച്ചു.