Latestഅറിയിപ്പ് മാർച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി എന്ന വാർത്തയിൽ തിരുത്ത് February 28, 2021 webdesk മാർച്ച് രണ്ടിന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി എന്ന വാർത്തയിൽ തിരുത്ത് സാങ്കേതിക സർവ്വകലാശാലയുടെ കെ ടി യു പരീക്ഷയാണ് മാറ്റിയത് മറ്റ് പരീക്ഷകൾ മാറ്റുന്ന കാര്യത്തിൽ നാളെ ( 1-3 -21) ന് മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു