Latest ലോകം മാർപ്പാപ്പയുടെ ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു January 11, 2021January 11, 2021 webdesk വത്തിക്കാൻ സിറ്റി. കോവിഡ് ബാധിച്ച് മാർപാപ്പയുടെ ഡോക്ടര്‍ ഡോ.ഫബ്രീസിയോ സൊക്കോര്സി (78) അന്തരിച്ചു. കാൻസർ രോഗിയുമായിരുന്നു. 2015 മുതൽ മാർപ്പാപ്പയുടെ ഡോക്ടറാണ്. ഡോക്ടർ മാർപ്പാപ്പയുമായി അടുത്തിടെ സമ്പർക്കമുണ്ടായിട്ടില്ലെന്ന് പറയുന്നു.