മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാര്‍ത്താസമ്മേളനം ഇനി മുതല്‍ ഇല്ല.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിദിന വാര്‍ത്താസമ്മേളനം ഇനി മുതല്‍ ഇല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്ത്താസമ്മേളനത്തില്രാഷ്ട്രീയപ്രസ്താവനകള് സാധ്യമല്ലാത്തതിനാലാണ് താല്‍ക്കാലികമായി ഒഴിവാക്കിയത്.
സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്തസമ്മേളനം പുനരാംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.