Latest കണ്ണൂര്‍ ലെവല്‍ക്രോസ് അടച്ചിടും March 16, 2021March 16, 2021 webdesk തളിപ്പറമ്പ – കണ്ണപുരം റോഡില്‍ കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 253 ാം നമ്പര്‍ ലെവല്‍ക്രോസ് മാര്‍ച്ച് 18 ന് രാവിലെ എട്ട് മണി മുതല്‍ 22 ന് വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.