വാര്‍ത്തകള്‍ വടകര ഇരിങ്ങലില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു June 14, 2020September 29, 2020 admin 0 Comments വാഹനാപകടം; രണ്ടു പേര് മരിച്ചുവടകര ഇരിങ്ങലില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചുകണ്ണൂര്‍ താണ സ്വദേശി സുബൈദാസില്‍ ആഷിക്ക് മകള്‍ ആയിഷ എന്നിവരാണ് മരിച്ചത്ഇരിങ്ങല് മാങ്ങൂല്പാറയില് ശനിയാഴ്ച രാത്രിയായിരുന്നു അപകടം