കൊച്ചി മെട്രോയില്‍ ഇനി സേവ് ദ ഡേറ്റിനും അനുമതി

വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകൾ ഇനി കൊച്ചി മെട്രോയിൽ നടത്താം. മെട്രോയിൽ നേരത്തെ സിനിമ, പരസ്യ ചിത്രീകരണങ്ങൾക്ക് അനുമതി നൽകിയിരുന്നു. നിലവിൽ വിവാഹ ഫോട്ടോഷൂട്ടുകൾക്ക് അനുമതിയുണ്ട്. സിനിമ, പരസ്യ ഫോട്ടോഷൂട്ടുകൾക്ക്

Read more

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

അടുത്ത ഏതാനും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും

Read more

ഇടുക്കി ആർടിഒയ്ക്ക് മുന്നിൽ നടൻ ജോജു ജോർജ് ഹാജരായേക്കില്ല

വാഗമണ്ണിൽ ഓഫ് റോഡ് യാത്ര നടത്തിയതിനു നടൻ ജോജു ജോർജിനെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് ആർടിഒ നോട്ടീസ് നൽകിയിരുന്നു.ഇന്ന് ഹാജരാകുമെന്ന് ജോജു നേരത്തെ അറിയിച്ചിരുന്നെങ്കിലും ഹാജരായേക്കില്ല. സംഭവത്തിൽ

Read more

വീട് പൂട്ടിപ്പോവുകയാണോ? പോലീസിന്റെ ‘പോല്‍ ആപ്പി’ല്‍ രജിസ്റ്റര്‍ ചെയ്യാം

ഇനി ധൈര്യമായി വീട് പൂട്ടി യാത്ര ചെയ്യാം. യാത്ര ചെയ്യുന്നവർ ഇക്കാര്യം പോലീസിൻറെ ‘പോൾ ആപ്പിൽ’ അറിയിക്കണം. ഇതിലെ ‘ലോക്ക്ഡ് ഹൗസ്’ എന്ന ഓപ്ഷനിലൂടെ ഇത് സാധ്യമാകും.

Read more

സംസ്ഥാനത്തെ ജീവിതശൈലീരോഗങ്ങൾ ഒറ്റനോട്ടത്തിൽ; രോഗനിർണയ പദ്ധതി

സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്താനുള്ള പദ്ധതിക്ക് തുടക്കമായി. ജനസംഖ്യാധിഷ്ഠിത രോഗനിർണയ പദ്ധതി വഴി സംസ്ഥാനത്തെ ജീവിതശൈലീ രോഗങ്ങളുള്ള ആളുകളുടെ കൃത്യമായ ഡാറ്റ ശേഖരിച്ച് അവർക്ക് ആവശ്യമായ

Read more

ഇടുക്കിയില്‍ യുഡിഎഫിന് തിരിച്ചടി; ഇടമലക്കുടിയില്‍ ബിജെപി

ഇടുക്കി ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് രണ്ട് സീറ്റും ബി.ജെ.പിക്ക് ഒരു സീറ്റും ലഭിച്ചു. കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ 11-ാം

Read more

ഇനി ടൂര്‍ പോകാനും സ്‌കൂളില്‍ പഠിപ്പിക്കും; ടൂറിസം വകുപ്പുമായി ചേര്‍ന്ന് പദ്ധതി രൂപീകരിക്കും

യുവതലമുറയെ ടൂറിസം വൈവിധ്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് സ്കൂളുകളിൽ ടൂറിസം ക്ലബ്ബുകൾ വരുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പദ്ധതിയുമായി സഹകരിക്കാനാണ് സിബിഎസ്ഇയുടെ തീരുമാനം. പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിൽ

Read more

തൃപ്പൂണിത്തുറ നഗരസഭയില്‍ ബിജെപിക്ക് അട്ടിമറി ജയം

തൃപ്പൂണിത്തുറ: നഗരസഭയിലെ സിറ്റിംഗ് സീറ്റുകൾ നഷ്ടപ്പെട്ട് എൽ.ഡി.എഫിൻ കേവലഭൂരിപക്ഷം നഷ്ടമായി. നഗരസഭയിലെ 11 (ഇളമനത്തോപ്പിൽ), 46 (പിഷാരികോവിൽ) വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടു. യു.ഡി.എഫ്,

Read more

കൂളിമാട് പാലം കര്‍ന്നതിന്റെ കാരണമറിയാന്‍ വിശദപരിശോധന

നിർമ്മാണത്തിനിടെ തകർന്ന കോഴിക്കോട് കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വിജിലൻസ് വകുപ്പ് പരിശോധന നടത്തി. ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ എം.അൻസാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാലം തകർന്നതിൻറെ

Read more

സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്തെ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി വരെയുള്ള മുഴുവൻ

Read more