വയനാട് കാടിനുള്ളിൽ 2 ദിവസത്തെ മ്യൂറൽ പെയിന്റിങ്ങ് ക്യാമ്പ് സങ്കടിപ്പിക്കുന്നു.

കാടിനുള്ളിൽ താമസിച്ച്… ക്യാമ്പ് ഫയറും, ട്രെക്കിങ്ങും, വെള്ളച്ചാട്ടവും, ഓഫ് റോഡ് ജീപ്പ് സഫാരിയും, നല്ല കിടിലൻ ഭക്ഷണവും എല്ലാം ആസ്വദിച്ചു കൂടെ മ്യൂറൽ പൈന്റിങ്ങും പഠിക്കാൻ പറ്റുന്ന രീതിക്ക് ആണ് ക്യാമ്പ് സങ്കടിപ്പിക്കുന്നത്. മ്യൂറൽ ആർട്ടിസ്റ്റ് അനീഷ് പുലിക്കോട് ആണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്. മ്യൂറൽ പെയിന്റിങ് പഠിക്കാൻ ആഗ്രഹം ഉള്ള ആളുകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9846711443