Latestകണ്ണൂര്‍ വാക്സിന് ചലഞ്ചിലേക്ക് 10 ലക്ഷം നല്കി June 11, 2021 webdesk പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് വാക്സിന് ചാലഞ്ചായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കി. കൂടാതെ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ 10,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.