വൃക്ഷ തൈ വളര്‍ത്തല്‍ ;പ്രോത്സാഹന ധനസഹായം
ജില്ലയിലെ സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുതിനുള്ള പ്രോത്സാഹന ധനസഹായം ലഭിക്കുതിന് അപേക്ഷ ക്ഷണിച്ചു. കൈവശാവകാശ രേഖ സഹിതം അപേക്ഷ ഒക്ടോബര്‍ 30 നകം കണ്ണൂര്‍ കണ്ണോത്തുംചാലിലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോറം വനം വകുപ്പ് വെബ്സൈറ്റില്‍ നിന്നോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് ഓഫീസില്‍ നിന്നോ ലഭിക്കും. വെബ്സൈറ്റ് www.forest.kerala.gov.in. വിലാസം ; അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, കണ്ണോത്തുംചാല്‍, താണ (പി ഒ), കണ്ണൂര്‍. ഫോണ്‍ 0497-2705105