Latestകണ്ണൂര്‍ വൈദ്യുതി മുടങ്ങും September 18, 2021 webdesk കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ അമ്പലം, മുച്ചിലോട്ടു കാവ് നായനാര്‍ റോഡ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ടവര്‍ ലൈനിന്റെ വര്‍ക്ക് നടക്കുന്നതിനാല്‍ തുടര്‍ച്ചയായി 12 ദിവസം രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.