വൈദ്യുതി മുടങ്ങും

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ മുക്കളം കളരിമുക്ക്, മാടത്തുംഭാഗം, ശിവപൂരോട്ട്, പറക്കെട്ട് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ എട്ടുമുതൽ 10 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ ഏണ്ടി, വെള്ളരിക്കാംതൊട്ടി ട്രാൻസ്ഫോർമർ പരിധികൽ ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കാര, തായിനേരി സ്‌കൂൾ, തുളുവന്നൂർ, പള്ളിഹാജി, കോയാക്സിൽ, ഉളിയം ഭാഗങ്ങളിൽ ആഗസ്റ്റ് 17 ബുധനാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ വൈദ്യുതി മുടങ്ങും.