വൈദ്യുതി മുടങ്ങും
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചുടല, ചാലില്‍ മെട്ട, പൊലുപ്പില്‍ കാവ്, കടാംകോട്, കടാംകോട് പളളി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 11 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പൊന്നംപാറ ട്രാന്‍സ്ഫോമര്‍ പരിധിയില്‍ ജനുവരി 11 ബുധന്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും ഈങ്കുളം ട്രാന്‍സ്ഫോമര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഭജനമഠം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 11 ബുധന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കീച്ചേരി, കീച്ചേരിക്കുന്ന്, ചിറക്കുറ്റി, കോട്ടണ്‍സ് റോഡ്, കാട്ടിലെപ്പള്ളി, എംഎം ഹോസ്പിറ്റല്‍, ചുങ്കം എന്നീ ഭാഗങ്ങളില്‍ ജനുവരി 11 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കേളപ്പന് മുക്ക്, ഹസ്സന് മുക്ക്, നാമ്പോലന്‍ മുക്ക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 11 ബുധന്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചരപ്പുറം, പോപ്പുലര്‍ വെഹിക്കിള്‍ പരിസരം, സ്മാര്‍ട്ട് ഹോം, പുതിയകോട്ടം, ജ്യോതി പീടിക, പുളുക്കോപാലം, എളയാവൂര് സൗത്ത്, കൂടത്തുംതാഴെ, സ്പ്രിംഗ് ഫീല്‍ഡ് വില്ല എന്നീ ഭാഗങ്ങളില്‍ ജനുവരി 11 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ശ്രീകണ്ഠാപുരം സെക്ഷനിലെ ചെമ്പന്തൊട്ടി, കമ്മ്യൂണിറ്റി ഹാള്‍ എന്നീ ഭാഗങ്ങളില്‍ ജനുവരി 11 ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.