കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഭജന കോവില്‍ എടചൊവ്വ, എസ് എന്‍ നേഴ്സറി, ഒണ്ടേന്‍ പറമ്പ, എടച്ചൊവ്വ, ജവഹര്‍ ,മടിയന്‍ മുക്ക് , അമ്മാസ് ഹോട്ടല്‍, തുഞ്ചത്താചാര്യ ഭാഗങ്ങളില്‍ ഡിസംബര്‍ അഞ്ച് രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും.