കാസര്‍കോട്: വണ്ട് ശ്വാസനാളത്തിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർകോട് ചെന്നിക്കര സ്വദേശി സത്യേന്ദ്രന്റെ മകൻ അൻവേദ് ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ ശ്വാസനാളത്തില്‍ വണ്ടിനെ കണ്ടെത്തി.