Latestകേരളം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 80 രൂപ താഴ്ന്ന് 37,600 ആയി. ഗ്രാമിന് 10 രൂപ കുറഞ്ഞു.