Latest കേരളം സി കൃഷ്ണൻ എം.എൽ എ ക്ക് കോവിഡ് November 13, 2020November 13, 2020 webdesk പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ വച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസങ്ങളിൽ എം എൽ എ യുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ധേശം