Latest കണ്ണൂര് സുരേഷ് കീഴാറ്റൂർ സി.പി.ഐയിലേക്ക് February 10, 2021February 10, 2021 webdesk വയൽക്കിളി സമര നായകൻ സുരേഷ് കീഴാറ്റൂർ സി.പി.ഐയിലേക്ക്. ഇദ്ദേഹത്തെ നേരത്തെ തന്നെ സി.പി.എം പുറത്താക്കിയിരുന്നു. തീരുമാനം വ്യക്തിപരമെന്ന് സുരേഷ് കീഴാറ്റൂർ