സ്വർണവിലയിൽ വൻ ഇടിവ്

കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് ഇന്ന് 150 രൂപ കുറഞ്ഞു. ഇന്ന് ഗ്രാമിന് 4,710 രൂപയായി. പവന് 1200 രൂപ കുറഞ്ഞ് 37,680 രൂപയായി.