Latest കേരളം സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി June 12, 2021June 12, 2021 webdesk Gold Price സംസ്ഥാനത്ത് സ്വർണവില പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി. 36,880 രൂപയായിരുന്നുകഴിഞ്ഞ ദിവസം പവന്റെ വില.