ഹിന്ദി അധ്യാപക കോഴ്സ് രജിസ്ട്രേഷന്‍ തുടങ്ങി

ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ അധ്യാപക കോഴ്സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്ട്രേഷന്‍ തുടങ്ങി. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടി പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി എ, എം എ എന്നിവയും പരിഗണിക്കും. ജൂലൈ 20നകം രജിസ്ട്രേഷന്‍ നടത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 0473 4296496, 8547126028.