​ഗായിക ലതാ മങ്കേഷ്കർ ​അതീവ ഗുരുതരാവസ്ഥയിൽ

മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന ​ഗായിക ലതാ മങ്കേഷ്കർ ​അതീവ ഗുരുതരാവസ്ഥയിൽ. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്കർ.

ഇക്കഴിഞ്ഞ ജനുവരി 11നാണ് കോവിഡ് ബാധയെത്തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ന്യുമോണിയയും ​ഗായികയെ അലട്ടിയിരുന്നു