അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:അടുത്ത മൂന്നു മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഒഴികെ ആണ് ജാഗ്രത നിർദേശം. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് ആണ് ഉള്ളത്.