അനുമോദിച്ചു

മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടിയ “തിങ്കളാഴ്ച നിശ്ചയം” ൽ കേന്ദ്ര കഥാപാത്രമായി മികച്ച അഭിനയം കാഴ്ചവെച്ച ഉണ്ണിമായ നാലപ്പാടിനും,
യു.എസ്.എ യിലെ മേരിലാൻഡിൽ വച്ച് നടന്ന ‘REEL DEAL FESTIVAL’ ൽ ‘BEST SOUND DESIGNER’ അവാർഡ് കരസ്ഥമാക്കിയ ചരൺ വിനായകിനെയും യൂത്ത് കോൺഗ്രസ്‌ കീഴല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.അഡ്വ.സണ്ണി ജോസഫ് MLA ഉപഹാരം കൈമാറി. കെ.പ്രാശാന്തൻ, അഷ്‌റഫ്‌ എളമ്പാറ,വിനീത് പി കെ, പ്രസൂൺ കെ വി എന്നിവർ പങ്കെടുത്തു.