അപേക്ഷ ക്ഷണിച്ചു

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിൽ കുന്നോത്ത് പ്രവർത്തിക്കുന്ന ഇ എം എസ് മെമ്മോറിയൽ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഇലക്ട്രോണിക്സ് , ഹിന്ദി (പാർട്ട്‌ടൈം ) എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ താൽകാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദവും നെറ്റും

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും , അവയുടെ ശരിപ്പകർപ്പുകളും സഹിതം 16-07-2021 ന് 10 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 9446166327